Overview

1968ൽകോളേജിന്റെആരംഭത്തോടൊപ്പംസ്ഥാപിതമായആദ്യത്തെ à´¡à´¿à´ªàµà´ªà´¾àµ¼à´Ÿàµà´Ÿàµà´®àµ†à´¨àµà´±àµà´•ളിൽ ഒന്നാണ് മലയാളവിഭാഗം. ഊർജസ്വലരായ മികച്ച അധ്യാപകരാൽ അനുഗ്രഹീതമായ മലയാള വിഭാഗം വിദ്യാർഥികൾക്ക് നല്ല പഠനാന്തരീക്ഷം ഒരുക്കുന്നു.വിവിധ ബിരുദ സ്ട്രീമുകളിൽ നിന്നും മലയാളം ഉപഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭാഷാവബോധവും à´•ലാസാംസ്കാരികാവബോധവും വർദ്ധിപ്പിക്കുകയും വിദ്യാർഥികളുടെ സാഹിത്യസംവേദനക്ഷമത ഉയർത്തുകയും ചെയ്യുന്നതിൽ മലയാള വിഭാഗം ശ്രദ്ധ പുലർത്തുന്നു. 
പ്രൊഫസർ കെ ഐ തോമസ് (1968 - 1998) പ്രൊഫസർ à´Žà´‚ ഹരിദാസ് ( 1978- 2008) à´«à´¾ പോൾ പൊട്ടക്കൽ സി à´Žà´‚ ഐ ( 1983- 2006) തുടങ്ങി പ്രഗൽഭരായ അധ്യാപകരാൽ സമ്പന്നമാണ് അലോഷ്യസിലെ  മലയാള വിഭാഗം .മലയാളവിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്ന അധ്യാപകർ വിവിധ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും മലയാളഭാഷയുടെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ട്. ഉപഭാഷാ വിദ്യാർഥികളുടെ ഭാഷാ പഠനത്തെ സുഗമവും ഗൗരവമുള്ളതുമാക്കുന്നതിന് ദേശീയ സെമിനാറുകൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, സാഹിത്യ മത്സരങ്ങൾ കവിയരങ്ങുകൾ എന്നിവ മലയാള വിഭാഗം സംഘടിപ്പിച്ചു പോരുന്നു. 

Photo Gallery

Reading day celebration 3

Reading day celebration 2

Reading day celebration at sac

Reading day celebration 1

Reading day celebration

vayanavaram 1

vijnanolsavam

Istapusthakam

National Seminar2

National Seminar1

National Seminar

പ്രൊഫസർ കെ ഐ തോമസ് എൻഡോവ്‌മെന്റ് 3

പ്രൊഫസർ കെ ഐ തോമസ് എൻഡോവ്‌മെന്റ് 2

പ്രൊഫസർ കെ ഐ തോമസ് എൻഡോവ്‌മെന്റ് 1

Vijnanolsavam

vayanavarram

Lecture Series

National Seminar

Guruprabha

GandhiJayanthi